പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.
നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്.
ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചാണ് അഹാന പറഞ്ഞിരിക്കുന്നത്. അഹാനയുടെ പുതിയ ചിത്രം അടി ദുല്‍ഖറാണ് നിര്‍മ്മിക്കുന്നത്. സിനിമ കമ്മിറ്റ് ചെയ്തപ്പോള്‍ ദുല്‍ഖറിന് ഒരു മെസേജ് അയച്ചു. അതിന് കഥാപാത്രത്തെക്കുറിച്ച് ഒരു പാരാഗ്രാഫാണ് അദ്ദേഹം തിരിച്ചയച്ചത് എന്നുമാണ് അഹാന പറഞ്ഞത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന് വേഷങ്ങളിലും ഒരു പോലെ…