ബിഗ് ബോസില്‍ ഏറ്റവും കരുത്തയായ മത്സരാര്‍ഥികളില്‍ ഒരാളാണ് ധന്യ മേരി വര്‍ഗീസ്. അഭിനയരംഗത്തും ധന്യ സജീവമാണ്. ജീവിതത്തില്‍ താന്‍ കടന്നുപോയ ബുദ്ധിമുട്ടേറിയ നിമിഷങ്ങളെ കുറിച്ച് പറയുകയാണ് ധന്യ ഇപ്പോള്‍. സീരിയല്‍ താരം ജോണിനെയാണ് ധന്യ വിവാഹം ചെയ്തിരിക്കുന്നത്.
വിവാഹശേഷം ഒരു കമ്പനി തുടങ്ങി. കമ്പനിയില്‍ മാനേജിങ് ഡയറക്ടര്‍ ആയിരുന്നു ജോണ്‍. അദ്ദേഹത്തിന്റെ ഡാഡിയും അനുജനും ഒപ്പമുണ്ടായിരുന്നു. പിന്നീട് ഡാഡിയുടെ നിര്‍ദേശ പ്രകാരം കമ്പനി രണ്ടാക്കി. ശേഷം ഞാനും ജോണുമായി ഒരു കമ്പനി തുടങ്ങി.
പിന്നീട് ഗുണ്ടകളെ പോലെയായിരുന്നു കടക്കാര്‍ വീട്ടില്‍ വന്ന് തുടങ്ങിയത്. വീണ്ടും കമ്പനി ഒന്നാക്കി. എന്നാല്‍ കടങ്ങള്‍ക്കൊന്നും കുറവുണ്ടായില്ല. ഇതിനിടയില്‍ ഡാഡി ചെക്ക് കേസില്‍ അകപ്പെട്ടു. ഞാനും ജോണും കേസിന്റെ ഭാഗമായി ജയിലില്‍ കിടക്കേണ്ടി വന്നു എന്നാണ് ധന്യ പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…