Categories: latest news

ശ്രീനിവാസന്‍ കാര്യകാരണ സഹിതമാണ് അഭിപ്രായം പറയുക, അതുകൊണ്ട് പേടിയാണ്: മമ്മൂട്ടി

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളാണ് മമ്മൂട്ടിയും ശ്രീനിവാസനും. ഇവര്‍ ഒരുമിച്ച് അഭിനയിച്ച നിരവധി സിനിമകള്‍ മലയാളത്തില്‍ റിലീസായിട്ടുമുണ്ട്. ശാരീരക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോഴും അഭിനയത്തിലേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് ശ്രീനിവാസന്‍.

ഇപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ വേളയില്‍ ശ്രീനിവാസനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.

സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാനും സ്വന്തം കാഴ്ചപ്പാടുകളും നിലപാടുകളും നിലനിര്‍ത്തികൊണ്ട് തന്നെ താന്‍ പ്രവര്‍ത്തിക്കുന്ന രംഗത്ത് വളരെ ധൈര്യപൂര്‍വം മുന്നോട്ട് പോകുന്നതിലും ശ്രീനിവാസന്‍ എന്ന മിടുക്കന്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വളരെ കാര്യകാരണ സഹിതമാണ് അദ്ദേഹം അഭിപ്രായങ്ങള്‍ പറയുന്നത് എന്നും മമ്മൂട്ടി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് പോസുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

19 minutes ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

24 minutes ago

ട്രാഫിക് എന്റെ ഇമേജ് മാറ്റിയ സിനിമ; കുഞ്ചാക്കോ ബോബന്‍

തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…

1 hour ago

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

16 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago