എംഎസ് ധോണിയുടെ ബയോപിക്കിലൂടെ ഏവരുടെയും പ്രിയപ്പെട്ട താരമായി മാറിയ താരമാണ് കിയാര അദ്വാനി. 2014ൽ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ച കിയാര 2016 മുതൽ ബോളിവുഡിലും ടോളിവുഡിലും സജീവ സാനിധ്യമാണ്.
സോഷ്യൽ മീഡിയ വഴി ആരാധകരുമായി സംവദിക്കുകയും തന്റെ ഏറ്റവും പുതിയ വിശേഷങ്ങളൊക്കെയും പങ്കുവെക്കാറുമുണ്ട് താരം. അത്തരത്തിൽ കിയാര പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ചുവപ്പ് ഗൗണിലാണ് താരം ഇത്തവണ തിളങ്ങുന്നത്. ചുവന്ന നിറത്തിലുള്ള ഹൈ സ്ലീവ് ഗൗണില്‍ അതിമനോഹരിയായിരിക്കുകയാണ് കിയാര. മുംബൈയിലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് താരം.
ഹോട്ട് ലുക്കിൽ എന്നും ആരാധകരെ ത്രസിപ്പിക്കാറുള്ള താരമാണ് കിയാര. കബിർ സിങ്ങിലെയും ഗുഡ് ന്യൂസിലെയും താരത്തിന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ബാലതാരമായി കടന്നു വന്ന്, ഇന്ന് മലയാള സിനിമയിലെ…
താരസംഘടനയായ 'അമ്മ'യില്‍ നടക്കുന്ന തര്‍ക്കവും പോരുമൊക്കെ സോഷ്യല്‍…
വിവാദ വിഡിയോയില്‍ വിശദീകരണവുമായി ഹന്‍സിക കൃഷ്ണ. കുറച്ചുനാള്‍…
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി സമീറ…
ആര്‍ജെ ബാലാജി- സൂര്യ കൂട്ടുകെട്ടിലെത്തിയ 'കറുപ്പ്' എന്ന…