ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ആദ്യ എലിമിനേഷന്‍ ഇന്ന്. രാത്രി ഒന്‍പത് മണി മുതലാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിക്കുക. അവതാരകനായ മോഹന്‍ലാല്‍ ഇന്നത്തെ എപ്പിസോഡിന് മധ്യേ ആരാണ് ബിഗ് ബോസ് വീട്ടില്‍ നിന്ന് ഇത്തവണ ആദ്യം പുറത്താകുകയെന്ന് പ്രഖ്യാപിക്കും.
ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചാ വിഷയമായ ഏയ്ഞ്ചലിന്‍ ആണ് ബിഗ് ബോസ് സീസണ്‍ ഫൈവില്‍ നിന്ന് ആദ്യമായി എലിമിനേറ്റ് ചെയ്യപ്പെടുന്നതെന്നാണ് വിവരം. എലിമിനേഷന്‍ പട്ടികയില്‍ ഉള്ള ഏഴ് മത്സരാര്‍ഥികളില്‍ ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ഏയ്ഞ്ചലിനാണെന്നാണ് വിവരം.
ബിഗ് ബോസ് സീസണ്‍ അഞ്ചിന്റെ രണ്ട് വാരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മത്സരാര്‍ഥികളെല്ലാം ശക്തമായി പോരാടുകയാണ്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…