ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി ഹാസന്‍. അദ്ദേഹത്തിന്റെ മകള്‍ എന്ന പേരില്‍ മാത്രമല്ല അഭിനയത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു.
ഇപ്പോള്‍ തന്റെ ജീവിതം പറഞ്ഞിരിക്കുകയാണ് താരം. 21-ാം വയസ്സില്‍ ഞാന്‍ അച്ഛന്റെ വീട്ടില്‍ നിന്നും മാറിത്താമസിച്ചു. ആ സമയത്തേ ഞാന്‍ സ്വന്തമായാണ് സാമ്പത്തിക കാര്യങ്ങള്‍ നോക്കുന്നത്. ആരുടെയും സഹായം സ്വീകരിച്ചിട്ടില്ല എന്ന് താരം പറയുന്നു.
എല്ലാവരെയും പോലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. എനിക്ക് സഹായം ആവശ്യമെങ്കില്‍ അച്ഛനെ വിളിക്കാം. പക്ഷെ ഞാന്‍ അദ്ദേഹത്തെ വിളിച്ചിട്ടില്ല എന്നും ശ്രുതി പറയുന്നു.
സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…