പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഷഫ്‌ന. അഭിനേതാവ് സജിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. വിവാഹത്തോടെ താരം അഭിനയ രംഗത്ത് അത്ര സജീവമല്ല.
1998ല്‍ പുറത്തിറങ്ങിയ ‘ചിന്താവിഷ്ടയായ ശ്യാമ’ള എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബാലതാരമായാണ് അഭിനയിച്ചത്. വലുതായതിനു ശേഷം കഥപറയുമ്പോള്‍ എന്ന സിനിമയിലാണ് താരം അഭിനയിച്ചത്.
ഇപ്പോള്‍ തന്റെ മുഖക്കുരു മാറയതിന്റെ രഹസ്യം പറഞ്ഞിരിക്കുകയാണ് താരം. മുഖത്ത് തുളസി നീരു പുരട്ടാറുണ്ട്. നാരങ്ങാ നീരും തേനും യോജിപ്പിച്ചും മുഖത്തു പുരട്ടും. രക്തചന്ദനവും താന്‍ ഉപയോഗിക്കാറുണ്ടെന്ന് ഷഫ്‌ന പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…