ആരാധകരുടെ ഏറെ പ്രിയങ്കരിയായ നടി ഖുശ്ബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ ഖുശ്ബു തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.
പനിയും തലവേദനയും കാരണമാണ് ആശപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആര്‍ക്കെങ്കിലും തളര്‍ച്ചയും ക്ഷീണവും തോന്നിയാല്‍ അത് അവഗണിക്കരുത് എന്നും താരം പറയുന്നു.
പോസ്റ്റിന് താഴെ നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. താരം പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാണ് എല്ലാവരും കമന്റ് ചെയ്തിരിക്കുന്നത്.
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…