Categories: latest news

ഫിറ്റ്നെസ് വിട്ടൊരു കളിയില്ല; റിതിക സിങ്ങിന്റെ ഹോട്ട് വർക്ക്ഔട്ട്

കായികരംഗത്തും കലാരംഗത്തും ഒരുപോലെ മികവ് തെളിയിച്ചവർ വളരെ കുറവാണ്. എന്നാൽ ബോക്സാറായി എത്തി ഇടിക്കൂട്ടിൽ വെടിക്കെട്ട് തീർത്ത ശേഷമാണ് സിനിമയുടെ ഗ്ലാമറിലേക്ക് റിതിക എത്തുന്നത്. 

ബോക്സറായി തന്നെ ആദ്യ ചിത്രത്തിൽ തിളങ്ങിയ റിതിക പിന്നീട് തെന്നിന്ത്യയിലെ സജീവ നായികമാരിൽ ഒരാളാവുകയായിരുന്നു. മാധവൻ പ്രധാന റോളിലെത്തിയ ഇരുതി സുട്രുവാണ് താരത്തിന്റെ ആദ്യ ചിത്രം. 

ഗുരു, ഓ മൈ കടുവുളൈ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ റിതിക തന്റെ സിനിമ ട്രാക്ക് തെളിക്കുകയായിരുന്നു. ആദ്യ ചിത്രത്തിലെ പ്രകടനം തന്നെ ദേശിയ പുരസ്കാര വേദിയിൽ പ്രത്യേക ജൂറി പരാമർശം നേടികൊടുത്തു. 

സിനിമയുടെ ഗ്ലാമർ ലോകത്തിലേക്ക് എത്തിയെങ്കിലും ഫിറ്റ്നെസ് വിട്ടൊരു കളിക്കും റിതിക റെഡിയല്ല. ദിവസവും ഒരു നിശ്ചിത സമയം റിതിക വർക്ക്ഔട്ടിനുവേണ്ടി ചെലവഴിക്കാറുണ്ട്. 

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ റിതിക. വർക്ക്ഔട്ട് വീഡിയോസും ഫൊട്ടോസും അവിടെ പോസ്റ്റ് ചെയ്യാറുമുണ്ട്. റിതികയുടെ ഹോട്ട് വർക്ക്ഔട്ട് ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. 

അനില മൂര്‍ത്തി

Recent Posts

ചിരിച്ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

25 minutes ago

ബ്ലാക്കില്‍ ഗ്ലാമറസായി അപര്‍ണ തോമസ്

ബ്ലാക്ക് ഔട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…

30 minutes ago

ശാലീന സുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

34 minutes ago

അടിപൊളി ചിത്രങ്ങളുമായി ശിവദ

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് ശിവദ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

മനോഹരിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

എന്തുവാടേ? മാസ് പോസുമായി തന്‍വി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

1 hour ago