Categories: latest news

സ്‌റ്റൈലിഷ് ലുക്കുമായി മീര

ആരാധകര്‍ക്കായി തന്റെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് മീര.

യുഎഇയിലാണ് താരം ഇപ്പോള്‍ ഉള്ളത്. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മീര ഇപ്പോള്‍.

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര. ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു. 2008 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മുല്ല’യിലൂടെയാണ് മീര അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത്. പിന്നീട് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മീര അഭിനയിച്ചു.

ജോയൽ മാത്യൂസ്

Recent Posts

പരസ്യ ചിത്രീകരണത്തിനിടെ പ്രമുഖ നടനില്‍ നിന്നും മോശം അനുഭവമുണ്ടായി: ഷമ സികന്ദര്‍

ഒരു പരസ്യ ചിത്രീകരണത്തിനിടെ പ്രമുഖ നടനില്‍ നിന്നും…

3 hours ago

പാലേരി മാണിക്യത്തിന്റെ റീ റിലീസ് തീയതി മാറ്റിയതായി നിര്‍മ്മാതാക്കള്‍

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത…

3 hours ago

വിനായകന്റെ വില്ലനായി മമ്മൂട്ടി

വീണ്ടും ഒരു വില്ലന്‍ കഥാപാത്രം ചെയ്യാനുള്ള ഒരുക്കങ്ങളുമായി…

3 hours ago

ശാന്തതയില്‍ ഒരു വര്‍ഷം കൂടി; നാല്പതാം ജന്മദിനം ആഘോഷിച്ച് കാവ്യ മാധവന്‍

തന്റെ ജന്മദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ച് കാവ്യ…

3 hours ago

കങ്കണയുടെ ‘എമര്‍ജന്‍സി’ വീണ്ടും പ്രതിസന്ധിയില്‍; ഇത്തവണ കോടതി നോട്ടീസ്

ബോളിവുഡ് നടി കങ്കണ സംവിധാനം നിര്‍വഹിച്ച് പ്രധാന…

3 hours ago