Categories: latest news

ഐശ്വര്യയുടേയും മകളുടേയും താമസം ഒറ്റയ്ക്ക്; അഭിഷേകുമായി താരം വേര്‍പിരിഞ്ഞോ?

ഭാഷാ വ്യത്യാസമില്ലാതെ ഏല്ലാവര്‍ക്കും ഏറെ പ്രിയങ്കരിയായ താരമാണ് ഐശ്വര്യ റായി. താരത്തിന്റെ കുടുംബവും അതെ. അഭിഷേകിനെയും മകള്‍ ആരാധ്യയെയും ഏവര്‍ക്കും ഇഷ്ടമാണ്.

2007ല്‍ ഏപ്രില്‍ 20ന് ആണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. പിന്നാലെ താരം മകള്‍ ആരാധ്യക്കും ജന്മം നല്‍കി. ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവവുമാണ് ഐശ്വര്യ.

ഇപ്പോള്‍ ഐശ്വര്യയും മകളും ഒറ്റയ്ക്കാണ് താമിസിക്കുന്നത് എന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസം നടന്ന നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കുമൊപ്പം അഭിഷേക് എത്തിയിട്ടുമില്ല. ഇതോടെയാണ് രണ്ടുപേരും തമ്മിലുള്ള വേര്‍പിരിയല്‍ വാര്‍ത്ത ശക്തമായി പ്രചരിക്കാന്‍ തുടങ്ങിയത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

7 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

15 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

15 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

15 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

15 hours ago