ഭാഷാ വ്യത്യാസമില്ലാതെ ഏല്ലാവര്‍ക്കും ഏറെ പ്രിയങ്കരിയായ താരമാണ് ഐശ്വര്യ റായി. താരത്തിന്റെ കുടുംബവും അതെ. അഭിഷേകിനെയും മകള്‍ ആരാധ്യയെയും ഏവര്‍ക്കും ഇഷ്ടമാണ്.
2007ല്‍ ഏപ്രില്‍ 20ന് ആണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. പിന്നാലെ താരം മകള്‍ ആരാധ്യക്കും ജന്മം നല്‍കി. ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവവുമാണ് ഐശ്വര്യ.
ഇപ്പോള്‍ ഐശ്വര്യയും മകളും ഒറ്റയ്ക്കാണ് താമിസിക്കുന്നത് എന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസം നടന്ന നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കുമൊപ്പം അഭിഷേക് എത്തിയിട്ടുമില്ല. ഇതോടെയാണ് രണ്ടുപേരും തമ്മിലുള്ള വേര്‍പിരിയല്‍ വാര്‍ത്ത ശക്തമായി പ്രചരിക്കാന്‍ തുടങ്ങിയത്.
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…