നടന്‍ ബാല കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രി അഡ്മിറ്റാണ്. അമൃത ഹോസ്പിറ്റലിലാണ് താരത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
ആശുപത്രിയില്‍ അഡ്മിറ്റായ ബാലയെ കാണാന്‍ മകള്‍ പാപ്പുവിനെയും കൂട്ടി ആദ്യ ഭാര്യ അമൃത സുരേഷും എത്തിയിരുന്നു. കുടുംബത്തോടൊപ്പമാണ് ഇവര്‍ ബാലയെ കാണാന്‍ എത്തിയത്. അമൃതയും ഗോപി സുന്ദറും കുറച്ച് അധികം സമയം ആശുപത്രിയില്‍ ചിലവഴിച്ചതിന് ശേഷമായിരുന്നു മടങ്ങിയത്.
ഇപ്പോള്‍ പാപ്പുവിനെ ബാലയുടെ അടുത്തു നിന്നും തിരികെ കൊണ്ടു പോയതിന്റെ കാരണം പറയുകയാണ് അഭിരാമി. രണ്ടു മൂന്നു തവണ പാപ്പു അവളുടെ അച്ഛനെ കയറി കണ്ടിരുന്നു. പിന്നെ അവിടത്തെ ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞു ഈ ഏരിയയില്‍ കൊച്ചിനെയും കൊണ്ട് നില്‍ക്കേണ്ടെന്ന്. അങ്ങനെയാണ് ഞാന്‍ അവളെയും കൊണ്ട് തിരികെ പോയത് എന്നാണ് അഭിരാമി പറഞ്ഞിരിക്കുന്നത്.
മിനിസ്ക്രീനില് ഏറെ ആരാധകരുള്ള താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്ണിമ ഇന്ദ്രജിത്ത്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…