Categories: latest news

വെള്ള ബീച്ച് വെയറിൽ അതീവ ഗ്ലാമറസായി വേദിക

തെന്നിന്ത്യൻ സിനിമകളിലെ സജീവ സാനിധ്യമാണ് വേദിക കുമാർ. ഇതിനോടകം തന്നെ മലയാളം, തെലുങ്കു, തമിഴ്, കന്നഡ ചിത്രങ്ങളിൽ നായികയായി വേദിക അഭിനയിച്ചു കഴിഞ്ഞു. 

ഇൻസ്റ്റാഗ്രാമിലും തന്റെ വ്യത്യസ്തമായ ഫൊട്ടോഷൂട്ടുകളിലൂടെ താരം ആരാധകരെ ത്രസിപ്പിക്കാറുണ്ട്. അത്തരത്തിൽ ബീച്ച് വെയറിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 

മദ്രാസി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വേദികയുടെ സിനിമ അരങ്ങേറ്റം. ശ്രിങ്കാരവേലനിൽ ദിലീപിന്റെ നായിക കഥാപാത്രമായി മലയാളത്തിലും വരവറിയിച്ചു. 

പരദേശി എന്ന ചിത്രത്തിലെ അങ്കമ്മ വേദികയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. തമിഴിൽ വലിയ കോമേർഷ്യൽ വിജയം നേടിയ കാഞ്ചന 3യിലും ഗ്ലാമറസ് റോളിൽ വേദികയെത്തിയിരുന്നു. 

മോഡലിംഗിലൂടെയാണ് വേദികയും അഭിനയ ലോകത്തേക്ക് എത്തുന്നത്. ഒരുപിടി മികച്ച പ്രകടനങ്ങളിലൂടെ സിനിമയിൽ സജീവമാകാൻ വേദികയ്ക്ക് സാധിക്കുകയായിരുന്നു. 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago