Categories: latest news

28 വര്‍ഷത്തിനുശേഷം ബിരുദ സര്‍ട്ടിഫിക്കറ്റ് നേടി ഷാരൂഖ് ഖാന്‍

ബോളിവുഡിലെ എക്കാലത്തെയും പ്രിയങ്കരനായ താരമാണ് ഷാരൂഖ് ഖാന്‍. വളരെ കഷ്ടപ്പെട്ട് സിനിമയില്‍ എത്തി ചുരുങ്ങിയ കാലംകൊണ്ട് തന്നെ അദ്ദേഹത്തിന് ബോളിവുഡ് കീഴടക്കാന്‍ സാധിച്ചു.

ഗൗരിയാണ് താരത്തിന്റെ ഭാര്യ. മൂന്ന് മക്കളാണ് ഷാരൂഖ് ഖാനുള്ളത്. ആര്യന്‍ ഖാന്‍, സുഹാന ഖാന്‍, അബ്രാം ഖാന്‍ എന്നിവരാണ് താരത്തിന്റെ മക്കള്‍. അച്ഛനെപ്പോലെ മക്കള്‍ക്കും ഏറെ ആരാധകരാണുള്ളത്.

ഇപ്പോള്‍ പഠിച്ചിറങ്ങി 28 വര്‍ഷത്തിന് ശേഷം തന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ് താരം. പുതിയ ചിത്രം ‘ഫാന്‍’ന്റെ ചിത്രീകരണത്തിനായി ഡല്‍ഹിയിലെ ഹന്‍സ് രാജ് യൂണിവേഴ്‌സിറ്റിയിലെത്തിയപ്പോള്‍ പ്രിന്‍സിപ്പാള്‍ രാമ ശര്‍മ്മയാണ് ഷാരൂഖ് ഖാന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

56 seconds ago

സാരിയില്‍ കിടിലനായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…

5 minutes ago

അടിപൊളി ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

8 minutes ago

മീര ജാസ്മിന്‍ സിനിമയില്‍ എത്തിയത് എങ്ങനെ; ലോഹിതദാസ് പറഞ്ഞത്.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

18 hours ago

സിനിമയില്‍ വിലക്ക് നേരിട്ട കാലം; അസിന്റെ സിനിമാ ജീവിതം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…

18 hours ago

മകളുടെ മാസവരുമാനത്തിലാണ് സന്തോഷം; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

18 hours ago