മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് ജയറാം. മലയാളത്തില്‍ മാത്രമല്ല തമിഴിലും മികച്ച് വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. മിമിക്രയിലൂടെയാണ് താരം കലാരംഗത്തേക്ക് എത്തുന്നത്.
1988ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്. പിന്നീട് ഒരുപടി നല്ല നായക വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു.
തന്റെ സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ വലിയ വിഷമം തോന്നിയിട്ടുണ്ട് എന്ന് താരം പറയുന്നു. എന്നാല്‍ ഇപ്പോള്‍ ആക്ഷന്‍ വേഷങ്ങള്‍ പോലും ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ട്. താന്‍ മെലിഞ്ഞതിന്റെ ക്രഡിറ്റ് ഒക്കെ പാര്‍വതിക്കാണ്. അവള്‍ ഡയറ്റിന്റെ കാര്യത്തില്‍ വലിയ സ്ട്രിറ്റാണ് എന്നാണ് എന്നും അദ്ദേഹം പറയുന്നു.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…