Shamna Kkasim
ആരാധകരുടെ പ്രിയനടി ഷംന കാസിം അമ്മയായി. ആണ്‍കുഞ്ഞിനാണ് താരം ജന്മം നല്‍കിയിരിക്കുന്നത്. ദുബായിയില്‍ വെച്ചായിരുന്നു പ്രസവം. ഇന്നലെയായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ മാസമായിരുന്നു ഷംനയുടെ വിവാഹം.ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ ഷാനിദ് ആസിഫലിയെയാണ് താരം വിവാഹം ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷംന എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഗര്‍ഭകാല ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…