Meera Jasmine
തിരിച്ചുവരവില്‍ ആരാധകരെ ഞെട്ടിക്കുകയാണ് നടി മീര ജാസ്മിന്‍. പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കിലാണ് താരത്തെ രണ്ടാം വരവില്‍ പ്രേക്ഷകര്‍ കാണുന്നത്. തന്റെ പുതിയ ചിത്രമായ ക്വീന്‍ എലിസബത്തിന്റെ പൂജയ്ക്ക് കൊച്ചിയിലെത്തിയാണ് മീര.
കറുപ്പില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ ചിത്രങ്ങളിലും വീഡിയോയിലും കാണാനാവുക. ലൂസ് ഡെനിം പാന്റും ഫുള്‍ സ്ലീവ് ബ്ലാക്ക് ടീ ഷര്‍ട്ടുമാണ് മീരയുടെ വേഷം. സ്ലിം ബ്യൂട്ടി ആയാണ് താരം ചടങ്ങിന് പ്രത്യക്ഷപ്പെട്ടത്.
എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ക്വീന്‍ എലിസബത്തില്‍ നരേനാണ് നായകന്‍. അച്ചുവിന്റെ അമ്മയ്ക്ക് ശേഷം 15 വര്‍ഷം കഴിഞ്ഞാണ് മീരയും നരേയ്‌നും ഒന്നിക്കുന്നത്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന് വേഷങ്ങളിലൂടെ ആരാധകര്ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…