Categories: latest news

അന്ന് മഞ്ജുവിന്റെ കണ്ണ് നിറഞ്ഞു, അത് കണ്ട് എന്റേയും: മണിയന്‍പിള്ള രാജു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയന്‍പിള്ള രാജു. കോമഡി കഥാപാത്രങ്ങള്‍ ചെയ്തും സീരിയസ് റോളുകള്‍ ചെയ്തും അദ്ദേഹം ആരാധകരെ നേടിയെടുത്തു.

ഇപ്പോള്‍ മഞ്ജു വാര്യരെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അദ്ദേഹം. അതി ഗംഭീരമായ ഒരു ആര്‍ട്ടിസ്റ്റാണ് മഞ്ജു. സിനിമയിലെ തന്റെ നല്ല സുഹൃത്തും മഞ്ജുവാണെന്നും അദ്ദേഹം പറയുന്നു.

പാവാട എന്ന സിനിമയില്‍ അഭിനയിച്ചതിന് പൈസ കൊടുത്തിട്ട് മഞ്ജു വാങ്ങിച്ചില്ല. ആ വര്‍ഷം ഓണക്കോടി കൊണ്ടു കൊടുത്തപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു. എനിക്കാരും ഓണക്കോടി കൊണ്ടു തന്നിട്ടില്ലെന്ന്. എന്റെയും കണ്ണ് നിറഞ്ഞ് പോയി എന്നുമാണ് മണിയന്‍പിള്ള രാജു പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ.ഇന്‍സ്റ്റഗ്രാമിലാണ് താരം…

9 hours ago

ഗ്ലാമറസ് പോസുമായി ഹണി റോസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്.…

9 hours ago

മനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗംഭീര ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

2 days ago