Meenakshi Dileep
അവധിക്കാലം ആഘോഷിച്ച് മലയാളികളുടെ പ്രിയ താരപുത്രി മീനാക്ഷി ദിലീപ്. ഫ്രാന്‍സിലാണ് താരം ഇപ്പോള്‍ ഉള്ളത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് മീനാക്ഷി യാത്ര പോയിരിക്കുന്നതെന്നാണ് വിവരം.
തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ചമോനിക്സില്‍ നിന്നാണ് മീനാക്ഷി ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ മോണ്ട്-ബ്ലാങ്കിന്റെ ചുവട്ടിലാണ് ചമോനിക്സ് സ്ഥിതി ചെയ്യുന്നത്.
ചെന്നൈയില്‍ മെഡിസിന് പഠിക്കുകയാണ് മീനാക്ഷി. അവധി ആകുമ്പോഴാണ് മീനാക്ഷി അച്ഛന്‍ ദിലീപിന്റെ അടുത്തേക്ക് വരാറുള്ളത്.
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന് വേഷങ്ങളിലും ഒരു പോലെ…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന. ഇന്‍സ്റ്റഗ്രാമിലാണ്…