മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് ജയറാം. മലയാളത്തില്‍ മാത്രമല്ല തമിഴിലും മികച്ച് വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. മിമിക്രയിലൂടെയാണ് താരം കലാരംഗത്തേക്ക് എത്തുന്നത്.
1988ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്. പിന്നീട് ഒരുപടി നല്ല നായക വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ സിനിമയില്ലാതെ താന്‍ വീട്ടിലിരുന്ന കാലത്തെ കുറിച്ച് ജയറാം പറഞ്ഞ വാക്കുളാണ് വൈറലായിരിക്കുന്നത് എട്ടു മാസമായി ജോലി ഇല്ലാതെ ഇരുന്നു. ആരും തിരിഞ്ഞ് നോക്കിയിട്ടില്ല എന്നാണ് ജയറാം പറഞ്ഞിരിക്കുന്നത്
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…
പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…