നടന്‍ ബാല കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രി അഡ്മിറ്റാണ്. അമൃത ഹോസ്പിറ്റലിലാണ് താരത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസവം ബാലയുടെയും എലിസബത്തിന്റെയും രണ്ടാം വിവാഹവാര്‍ഷികമായിരുന്നു. ആശുപത്രിയില്‍ വെച്ച് കേക്ക് മുറിച്ച് ചെറിയ രീതിയില്‍ അവര്‍ അത് ആഘോഷിച്ചു.
വീഡിയോയില്‍ വളരെ ക്ഷീണിതനാണ് ബാല. തനിക്ക് ഒരു മേജര്‍ ശസ്ത്രക്രിയ വേണം എന്നാണ് ബാല പറഞ്ഞിരിക്കുന്നത്. ജീവന് പോലും ഭീഷണിയുണ്ട്. എന്നാല്‍ രക്ഷപ്പെടാന്‍ സാധ്യത കൂടുതലാണ് എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള രണ്ട് നടിമാരാണ് നയന്‍താരയും…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…