Categories: latest news

കണ്ണിന് വരെ ഇഞ്ചക്ഷന്‍ വെച്ചു; വേദന പങ്കുവെച്ച് സാമന്ത

തെന്നിന്ത്യന്‍ താര സുന്ദരികളില്‍ അഭിനയ മികവുകൊണ്ടും സൗന്ദര്യത്തിലും ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് സാമന്ത. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യന്‍ സിനിമ വ്യവസായത്തിലെ ഒഴിച്ചുകൂടാനാകാത്ത സാനിധ്യമായി അവര്‍ മാറി കഴിഞ്ഞു.


എല്ലുകള്‍ക്ക് ബലക്ഷയം അനുഭവപ്പെടുന്ന മയോസൈറ്റിസ് രോഗത്തിന് ചികിത്സയിലാണ് താരം. തന്റെ അസുഖം വിവരം സാമന്ത തന്നെയാണ് ആരാകരുമായി നേരിട്ട് പങ്കുവെച്ചത്. ഈ അസുഖം തന്നെ ശാരീരികമായും മാനസികമായും തകര്‍ത്തിയിരുന്നു എന്നാണ് താരം പറയുന്നത്.

 

എല്ലാ ദിവസവും കണ്ണിന് ഉള്‍പ്പടെ ഇഞ്ചക്ഷന്‍ എടുത്തിരുന്നു. വേദന നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് താന്‍ കടന്നു പോയത്. താന്‍ സ്‌റ്റൈലിന് വേണ്ടിയല്ല ഇപ്പോള്‍ കണ്ണട ധരിക്കുന്നത് എന്നും താരം പറയുന്നു.

 

ജോയൽ മാത്യൂസ്

Recent Posts

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

7 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

7 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago

പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി’; തുറന്ന് പറഞ്ഞ് ബിപാഷ ബസു

പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…

8 hours ago