തെന്നിന്ത്യന്‍ താര സുന്ദരികളില്‍ അഭിനയ മികവുകൊണ്ടും സൗന്ദര്യത്തിലും ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് സാമന്ത. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യന്‍ സിനിമ വ്യവസായത്തിലെ ഒഴിച്ചുകൂടാനാകാത്ത സാനിധ്യമായി അവര്‍ മാറി കഴിഞ്ഞു.
എല്ലുകള്‍ക്ക് ബലക്ഷയം അനുഭവപ്പെടുന്ന മയോസൈറ്റിസ് രോഗത്തിന് ചികിത്സയിലാണ് താരം. തന്റെ അസുഖം വിവരം സാമന്ത തന്നെയാണ് ആരാകരുമായി നേരിട്ട് പങ്കുവെച്ചത്. ഈ അസുഖം തന്നെ ശാരീരികമായും മാനസികമായും തകര്‍ത്തിയിരുന്നു എന്നാണ് താരം പറയുന്നത്.
എല്ലാ ദിവസവും കണ്ണിന് ഉള്‍പ്പടെ ഇഞ്ചക്ഷന്‍ എടുത്തിരുന്നു. വേദന നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് താന്‍ കടന്നു പോയത്. താന്‍ സ്‌റ്റൈലിന് വേണ്ടിയല്ല ഇപ്പോള്‍ കണ്ണട ധരിക്കുന്നത് എന്നും താരം പറയുന്നു.
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
മലയാളത്തില് ഏറെ വിവാദമായ ചിത്രമാണ് നിതിന് രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്.…