Innocent
അന്തരിച്ച നടന്‍ ഇന്നസെന്റിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന്‍ ഒമര്‍ ലുലു. ധമാക്ക സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഇന്നസെന്റിനെ ആദ്യമായി കണ്ടതെന്നും ഇനി എത്രനാള്‍ ഉണ്ടാവുമെന്ന് അറിയില്ലെന്നാണ് അപ്പോള്‍ ഇന്നസെന്റ് പറഞ്ഞതെന്നും ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഒമറിന്റെ വാക്കുകള്‍
ധമാക്ക സിനിമയുടെ ലൊക്ഷേന്‍ വെച്ചാണ് ഞാന്‍ ഇന്നസെന്റ് ചേട്ടനെ പരിചയപ്പെടുന്നത് അന്ന് ചേട്ടന്‍ പറഞ്ഞ് ഇനി എത്ര നാള്‍ ഞാന്‍ ഉണ്ടാവും എന്ന് ഒന്നും അറിയില്ല.ഈ പൊളിറ്റിക്കല്‍ കറക്ക്ടനസ് മുതലായ മാങ്ങാ തൊലിയൊക്കെ വരുന്നതിനുമുന്‍പ് കുറേ നല്ല സിനിമകള്‍ ചെയ്യാന്‍ പറ്റിയത് എന്റെ ഭാഗ്യം.ഇപ്പോ എന്തെങ്കിലും പറയാന്‍ തന്നെ എനിക്ക് പേടിയാ, പേടി തോന്നിയാ തന്നെ നമ്മള്‍ ചെയ്യുന്നത് ഒന്നും ശരിയാവില്ല.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് ഇന്നസെന്റ് അന്തരിച്ചത്. കോവിഡിന് പിന്നാലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വന്നതാണ് മരണകാരണം.
ബോളിവുഡില് ഏവര്ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…