Lachu
ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ഥികളില്‍ ഒരാളാണ് ലച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരത്തിന് ഏറെ ആരാധകര്‍ ഉണ്ട്. ലച്ചുവിനായി ആര്‍മികള്‍ ഇപ്പോള്‍ തന്നെ രൂപീകരിക്കപ്പെട്ടു കഴിഞ്ഞു. ബിഗ് ബോസ് വീട്ടില്‍ വെച്ച് ലച്ചു നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തന്റെ പ്രണയത്തെ കുറിച്ചാണ് ലച്ചു തുറന്നുപറഞ്ഞിരിക്കുന്നത്. കാമുകന്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്ന് ലെച്ചു പറയുന്നു. ബിഗ് ബോസ് ഹൗസില്‍ അഞ്ജുവിനോട് സംസാരിക്കുകയായിരുന്നു നടി.
രണ്ടുവര്‍ഷമായി പ്രണയമാണെന്നും പുള്ളിയൊരു സംവിധായകനും ഫോട്ടോഗ്രാഫറും ആണെന്നും ലെച്ചു പറഞ്ഞു. താന്‍ മുതിര്‍ന്ന ആളാണ് എന്നതിനാല്‍ തന്റെ ഇഷ്ടമാണ്. എങ്കിലും വീട്ടുകാരുടെ പിന്തുണ ഉണ്ടെന്നും ആള്‍ അടിപൊളി ആണെന്നും നടി കൂടി ചേര്‍ത്തു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാള സിനിമയില് തിളങ്ങി നില്ക്കുന്ന താരമാണ് ഐശ്വര്യ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്ക ഷെട്ടി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന് സോയ.…