Vijay Babu
വിജയ് ബാബുവിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് നടി വീണ്ടും രംഗത്ത്. നേരത്തെ വിജയ് ബാബു തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി കേസ് നല്‍കുകയും പൊലീസ് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി.
Vijay Babu
സിനിമയില്‍ വേഷം നല്‍കണമെന്നു പറഞ്ഞ് അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ലെന്നും തന്റെ ഒരു വെബ് സീരീസിലെ പ്രകടനം കണ്ട് അയാള്‍ തന്നെ ഇങ്ങോട്ടു ബന്ധപ്പെട്ടതാണെന്നുമാണ് ഇപ്പോള്‍ നടി വ്യക്തമാക്കിയിരിക്കുന്നത്.
തന്റെ നഗ്ന വീഡിയോ അയാള്‍ റെക്കോര്‍ഡ് ചെയ്തു. തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി ഇപ്പോഴും വിജയ് ബാബു ദ്രോഹിക്കുകയാണെന്നും നടി ആരോപിക്കുന്നു.
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…