പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് പേളി മാളി. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും അവളുടെ വികൃതിയും എല്ലാം പേര്‍ളി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് പേളി മാളി. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും അവളുടെ വികൃതിയും എല്ലാം പേര്‍ളി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ പേളിയും കുടുംബവും ഒരു കുടുംബവും ഒരു കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. പേളിയുടെ അനിയത്തി റേച്ചല്‍ നാലുമാസം ഗര്‍ഭിണിയാണ്. നിളയുടെ പിറന്നാള്‍ ദിനത്തിലാണ് റേച്ചല്‍ ഇക്കാര്യം എല്ലാവരെയും അറിയിച്ചത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…