Categories: latest news

ഇന്നസെന്റ് ചേട്ടന്‍ ദൂരെ എവിടെയോ ഷൂട്ടിനു പോയതാണ്; ഓര്‍മകളില്‍ സലിം കുമാര്‍

ചിരികള്‍ മാത്രം ബാക്കിയാക്ക് ഇന്നസെന്റ് സിനിമാ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. കാന്‍സറിനെ അതിജീവിച്ച ജീവിതത്തേലേക്ക് തിരിച്ചു വന്ന അദ്ദേഹത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

Innocent

കോവിഡ് ബാധയെത്തുടര്‍ന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രിയുടെ ഔദ്യോഗിക പത്രക്കുറിപ്പിലും പറയുന്നു.

ഇപ്പോള്‍ ഇന്നസെന്റിനെ ഓര്‍ക്കുകയാണ് സലിം കുമാര്‍. ഇന്നസെന്റ് ചേട്ടന്‍ ദൂരെ എവിടെ ഷൂട്ടിനു പോയതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാനുമുണ്ട് ആസിനിമയില്‍, പക്ഷേ ഡേറ്റ് ഇതുവരെ ആയിട്ടില്ല എന്നാണ് സലിം കുമാര്‍ പറഞ്ഞത്. .

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

20 seconds ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

7 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

7 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago