Categories: latest news

ബാലയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അവന്‍ തന്നെയാണ്: റിയാസ് ഖാന്‍

നടന്‍ ബാല കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രി അഡ്മിറ്റാണ്. അമൃത ഹോസ്പിറ്റലിലാണ് താരത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

Bala

ഇപ്പോള്‍ ബാലയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടന്‍ റിയാസ് ഖാന്‍. ബാലയുമായി ചെറുപ്പം കാലം തൊട്ട് തനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ട് സുഹൃത്തുകൂടിയാണ് ബാല. എന്നാല്‍ ബാലയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അവന്‍ തന്നെയാണ് എന്നാണ് റിയാസ് ഖാന്‍ പറയുന്നത്.

ബാല അസുഖം ഭേദമായി പെട്ടെന്ന് തിരിച്ചു വരണം എന്നാണ് ആഗ്രഹിക്കുന്നത്. ബാല എന്നല്ല എല്ലാവരും നമ്മുടെ ശരീരത്തെക്കുറിച്ച് മനസിലാക്കണം. എന്നിട്ട് കാര്യങ്ങള്‍ ചെയ്യണം എന്നും റിയാസ് ഖാന്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

മനോഹരിയായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗംഭീര ചിത്രങ്ങളുമായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

2 days ago

അതിഗംഭീര ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

3 days ago