പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്. ചുരുക്കം സിനിമകളില്‍ മാത്രമാണ് താരം പാടിയത്. എങ്കിലും വേറിട്ട ശബ്ദമാ രഞ്ജനിയെ വേറിട്ട് നിര്‍ത്തുന്നത്. റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. അതില്‍ വരുന്ന മോശം കമന്റുകള്‍ക്ക് എല്ലാം കൃത്യമായി മറുപടി നല്‍കാറുമുണ്ട്. പലപ്പോഴും നിയമപരമായി നേരിടും എന്നും താരം വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ വിജയ് യേശുദാസിന് പിറന്നാള്‍ ആംശസകള്‍ നേര്‍ന്ന് താരം ഒരു ചിത്രം പങ്കുവെച്ചിരുന്നു. അതിന് താഴെ നല്ല മേച്ച് കല്യാണ് കഴിച്ചൂടെ എന്ന ചോദ്യം വന്നു. നിങ്ങളെന്ത് കൊണ്ടാണ് സുഹൃത്തിനെയോ കുടുംബാംഗത്തെയോ വിവാഹം കഴിക്കാത്തതെന്നാണ് രഞ്ജിനി ഇതിന് മറുപടിയായി ചോദിച്ചിരിക്കുന്ന ചോദ്യം.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…