Categories: latest news

രണ്ടാം വിവാഹവും പരാജയമോ? വിവാഹമോചന സൂചന നല്‍കി വിഷ്ണു വിശാല്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ തമിഴ് നടനാണ് വിഷ്ണു വിശാല്‍. രാക്ഷസന്‍ എന്ന ത്രില്ലര്‍ സിനിമയിലെ പൊലീസ് വേഷമാണ് വിഷ്ണുവിന് തെന്നിന്ത്യയില്‍ വലിയ ആരാധകരെ നേടികൊടുത്തത്.

വിശാലിന്റെ കുടുംബ ജീവിതം എന്നും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. ആദ്യ ഭാര്യയില്‍ നിന്നും താരം വിവാഹ മോചനം നേടിയിരുന്നു. ശേഷം ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയെ പ്രണിയിച്ച് വിവാഹം ചെയ്തു.

താരത്തിന്റെ രണ്ടാം വിവാഹവും പരാജയമാണ് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ വിശാല്‍ തന്നെയാണ് നല്‍കിയത. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago