Categories: latest news

പെരുവഴിയില്‍ നിന്ന് കരഞ്ഞിട്ടുണ്ട്; അനുഭവം പറഞ്ഞ് ശരണ്യ ആനന്ദ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശരണ്യ ആനന്ദ്. നാടന്‍ വേഷങ്ങളിലും ഗ്ലാമര്‍ വേഷങ്ങളിലും ഒരുപോലെ പ്രത്യക്ഷടാറുണ്ട് ശരണ്യ. നല്ലൊരു നര്‍ത്തകി കൂടിയാണ് ശരണ്യ.

Saranya Anand

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലാണ് താരം നിലവില്‍ അഭിനയിക്കുന്നത്. അതില്‍ വേദിക എന്ന വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

Saranya Anand

ഇപ്പോള്‍ താന്‍ ജീവിതത്തില്‍ നേരിട്ട ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് ശരണ്യ. ഗുജറാത്തില്‍ നിന്നും തനിക്ക് അഭിനായക്കാനായാണ് കൊച്ചിയിലേക്ക് വന്നത്. എന്നാല്‍ ആ സമയം ബ്രോക്കര്‍ തങ്ങളെ ചതിച്ചു. വീട് റെഡിയാക്കാമെന്ന് പറഞ്ഞ് റെഡിയാക്കി തന്നിട്ടില്ല. പെരുവഴിയില്‍ നിന്ന് കരയേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഹോട്ടലില്‍ താമസിച്ചു. വിചാരിച്ച പോലെ അവസരങ്ങള്‍ കിട്ടിയില്ല. പിന്നീട് അവസരങ്ങള്‍ കിട്ടയതെന്നും താരം പറയുന്നു. Saranya Anand,

ജോയൽ മാത്യൂസ്

Recent Posts

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം…

14 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

2 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

3 hours ago