പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മല്ലിക സുകുമാരന്‍. ഇടക്കാലത്ത് അഭിനയ രംഗത്ത് സജീവമായിരുന്നില്ലെങ്കിലും മല്ലിക േേഇപ്പാള്‍ വീണ്ടും സജീവമായിരിക്കുകയാണ്. അമ്മ വേഷമാണ് താരം ഇപ്പോള്‍ ചെയ്യുന്നത്.
Mallika Sukumaran
മക്കാളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനൊപ്പവും മല്ലിക അഭിനയിക്കാറുണ്ട്. ഇപ്പോള്‍ ഭര്‍ത്താവ് സുകുമാരനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മല്ലിക. സിനിമയില്‍ സജീവമായിരുന്ന കാലത്തായിരുന്നു സുകുമാരന്റെ മരണം.
Mallika Sukumaran and Family
തങ്ങളുടെ വിവാഹ ദിവസം ചടങ്ങുകള്‍ കഴിഞ്ഞ ഉടന്‍ സിനിമയില്‍ അഭിനയിക്കാനായി അദ്ദേഹം പോയിരുന്നു എന്നാണ് മല്ലിക പറയുന്നത്. മക്കളോടും തന്നോടും വലിയ സ്‌നേഹമായിരുന്നു. സുകുവേട്ടന്‍ മകിച്ചതിനുശേഷം പലരും തന്നോട് മറ്റൊരു വിവാഹം കഴിക്കാന്‍ പറഞ്ഞിട്ടുണ്ട് എന്നും മല്ലിക പറയുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…