Categories: latest news

സുകുവേട്ടന്‍ മരിച്ചപ്പോള്‍ പലരും മറ്റൊരു വിവാഹം കഴിക്കാന്‍ പറഞ്ഞു: മല്ലിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മല്ലിക സുകുമാരന്‍. ഇടക്കാലത്ത് അഭിനയ രംഗത്ത് സജീവമായിരുന്നില്ലെങ്കിലും മല്ലിക േേഇപ്പാള്‍ വീണ്ടും സജീവമായിരിക്കുകയാണ്. അമ്മ വേഷമാണ് താരം ഇപ്പോള്‍ ചെയ്യുന്നത്.

Mallika Sukumaran

മക്കാളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനൊപ്പവും മല്ലിക അഭിനയിക്കാറുണ്ട്. ഇപ്പോള്‍ ഭര്‍ത്താവ് സുകുമാരനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മല്ലിക. സിനിമയില്‍ സജീവമായിരുന്ന കാലത്തായിരുന്നു സുകുമാരന്റെ മരണം.

Mallika Sukumaran and Family

തങ്ങളുടെ വിവാഹ ദിവസം ചടങ്ങുകള്‍ കഴിഞ്ഞ ഉടന്‍ സിനിമയില്‍ അഭിനയിക്കാനായി അദ്ദേഹം പോയിരുന്നു എന്നാണ് മല്ലിക പറയുന്നത്. മക്കളോടും തന്നോടും വലിയ സ്‌നേഹമായിരുന്നു. സുകുവേട്ടന്‍ മകിച്ചതിനുശേഷം പലരും തന്നോട് മറ്റൊരു വിവാഹം കഴിക്കാന്‍ പറഞ്ഞിട്ടുണ്ട് എന്നും മല്ലിക പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

5 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

5 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

5 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

5 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago