മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് താരം സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് പല നല്ല സിനിമകളുടെയും ഭാഗമാകാന്ഡ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിയലും ഏറെ സജീവമാണ് അനുശ്രീ. ഇപ്പോള്‍ തന്നെ ശല്യം ചെയ്യുന്ന ഒരാളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അനുശ്രീ.
ഭ്രാന്തനെപ്പോലെ ഉള്ള ഒരാളായിരുന്നു. എവിടെ നിന്നാണ് അയാള്‍ക്ക് തന്റെ നമ്പര്‍ കിട്ടിയതെന്ന് അറിയില്ല. ചുരുങ്ങിയത് അയാളുടെ പതിനഞ്ച് നമ്പര്‍ എങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടാകും എന്നാണ് അനുശ്രീ പറയുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…