Shamna Kkasim
അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് പ്രിയ നടി ഷംന കാസിം. ഇപ്പോള്‍ താരത്തിന് 9 മാസമായി. ഇതിന്റെ സന്തോഷത്തിലും ആഘോഷത്തിലുമാണ് ഷംന. ഇതിന്റെ ചടങ്ങുകളും താരം നടത്തുന്നുണ്ട്.
ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ദുബായിലാണ് താരം ഉള്ളത്. താരത്തിനൊപ്പം അമ്മയും സഹോദരിയുമുണ്ട്. ഇനി പ്രസവം കഴിഞ്ഞ് കുഞ്ഞിനൊപ്പമാണ് താരം നാട്ടിലേക്ക് തിരിച്ചെത്തുക.
ഒമ്പതാം മാസം ഒമ്പതി പലഹാരങ്ങള്‍ ഉണ്ടാക്കിയാണ് താരം ആഘോഷിച്ചത്. അമ്മയും സഹോദരിയുമാണ് പലഹാരങ്ങള്‍ ഉണ്ടാക്കിയത്. ഷംനയ്ക്ക് ഇഷ്ടമുള്ള പലാഹാരങ്ങളാണ് ഇവര്‍ ഉണ്ടാക്കി നല്‍കിയത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…