മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലു മേനോന്‍. ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്ന താരത്തിന്റെ ജീവിതം. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജയില്‍ ജീവിതം വരെ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
ജയില്‍ വാസത്തിന് ശേഷമായിരുന്നു താരം വിവാഹിതയായത്. 2016 ല്‍ ആയിരുന്നു നടന്‍ സജിയുമായി ശാലുവിന്റെ വിവാഹം നടന്നത്. തങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞതായി ശാലു അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.
വിവാഹമോചനവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണംനടത്തിയിരിക്കുകയാണ് ശാലുവിന്റെ ഭര്‍ത്താവ് സജി. എന്റെ ഭാര്യ, എന്റെ കാമുകി, എന്റെ പ്രണയിനി എല്ലാം ശാലുവാണ്, അവള്‍ക്ക് വേണ്ടിയാണ് വിവാഹമോചനം നല്‍കിയത് എന്നാണ് സജി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…