Categories: Gossips

‘മീനയും ധനുഷും വിവാഹിതരാകുന്നു ! വിവാദം

സൂപ്പര്‍താരം ധനുഷും നടി മീനയും വിവാഹിതരാകാന്‍ പോകുന്നു എന്ന പ്രസ്താവനയിലൂടെ പുലിവാല് പിടിച്ച് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍. മീനയും ധനുഷും ചെറുപ്പക്കാര്‍ ആണെന്നും അവര്‍ വിവാഹിതരാകുന്നതില്‍ യാതൊരു തെറ്റുമില്ലെന്നുമാണ് ബയല്‍വാന്‍ പറഞ്ഞത്. വിവാഹം കഴിച്ചില്ലെങ്കില്‍ തന്നെ ഇരുവരും ലിവിങ് ടുഗെദര്‍ ആയിരിക്കുമെന്നും ബയല്‍വാന്‍ പറഞ്ഞു.

Aishwaryaa and Dhanush

‘ മീനയും ധനുഷും ഉടന്‍ വിവാഹിതരാകും. ഈ വര്‍ഷം ജൂലൈയില്‍ ആയിരിക്കും ഇരുവരുടെയും വിവാഹം. അത് നടന്നില്ലെങ്കില്‍ തന്നെ അവര്‍ ഒന്നിച്ച് ജീവിക്കും,’ തന്റെ യുട്യൂബ് ചാനലില്‍ ബയല്‍വാന്‍ പറഞ്ഞു. വസ്തുതയില്ലാതെ തോന്നിയതൊക്കെ വിളിച്ചുപറയുകയാണ് ബയല്‍വാന്‍ ചെയ്യുന്നതെന്ന് മീനയുടെയും ധനുഷിന്റെ ആരാധകര്‍ വിമര്‍ശിച്ചു.

കഴിഞ്ഞ വര്‍ഷമാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസഗര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചത്. ഐശ്വര്യ രജനികാന്തുമായുള്ള ദാമ്പത്യ ബന്ധം ധനുഷ് കഴിഞ്ഞ വര്‍ഷം നിയമപരമായി വേര്‍പ്പെടുത്തിയിരുന്നു.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

12 hours ago

ലണ്ടന്‍ നഗത്തില്‍ ചുറ്റിത്തിരിഞ്ഞ് റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

13 hours ago

അതിസുന്ദരിയായി തന്‍വി റാം

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

13 hours ago

പ്രായമായെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ട റാണി മുഖര്‍ജി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…

1 day ago

രേണു ബിഗ്‌ബോസില്‍; തുറന്ന് പറഞ്ഞ് സുഹൃത്ത്

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

1 day ago