Categories: latest news

റഷ്യക്കാരനെ ഭര്‍ത്താവാക്കിയതില്‍ ഒത്തിരി പഴികേട്ടു: ശ്രിയ ശരണ്‍

തെന്നിന്ത്യന്‍ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രിയ ശരണ്‍. 1982 സെപ്റ്റംബര്‍ 11 നാണ് ശ്രിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 40 വയസ്സാണ് പ്രായം. എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കാണ് ഇപ്പോഴും താരത്തിന്റേത്.


സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ശ്രിയ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരം അഞ്ചാം വിവാഹ വാര്‍ഷിക ആഘോഷിക്കുകയാണ്.

Shriya Saran

ഈ അവസരത്തില്‍ ഭര്‍ത്താവ് ആന്‍ഡ്രൂവിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ശ്രിയ. റഷ്യക്കാരനെ വിവാഹം കഴിച്ചതില്‍ തനിക്ക് വലിയ പിഴ കേള്‍ക്കേണ്ടി വന്നു എന്നാണ് ശ്രിയ പറയുന്നത്. എന്നാല്‍ തങ്ങളുടെ പ്രണയത്തെ അളക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല എന്നാണ് ഇതിന് മറുപടിയായി ശ്രിയ പറയുന്നത്.

ജോയൽ മാത്യൂസ്

Published by
ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി പ്രിയാവാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

4 hours ago

ഗംഭീര ലുക്കുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അടിപൊളി ലുക്കുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ് താരം…

5 hours ago

സാരിയില്‍ മനോഹരിയായി ആര്യ ബാബു

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ ബാബു. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

പ്രണയം ഉണ്ടായിട്ടുണ്ട്, വീട്ടില്‍ പിടിച്ചിട്ടുമുണ്ട്; തുറന്ന് പറഞ്ഞ് നമിത പ്രമോദ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്.…

24 hours ago

ലാലേട്ടനോടൊപ്പമുള്ള അഭിനയം ഒരു സ്വപ്‌നം; ശില്‍പ ഷെട്ടി

ബോളിവുഡിലെ മനംമയക്കും താരമാണ് ശില്‍പ്പ ഷെട്ടി. 1993…

24 hours ago