Meenakshi Dileep
പുതിയ ചിത്രം പങ്കുവെച്ച് മീനാക്ഷി ദിലീപ്. ചുരിദാറില്‍ ക്യൂട്ട് ലുക്കിലാണ് താരത്തെ കാണുന്നത്. ചെന്നൈയില്‍ മെഡിസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോള്‍.
ദിലീപിന്റെ മഞ്ജു വാരിയറുടെയും മകളായ മീനാക്ഷി ഇപ്പോള്‍ ദിലീപിനും കാവ്യ മാധവനും ഒപ്പമാണ് താമസിക്കുന്നത്. ദിലീപ്-കാവ്യ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മിയാണ് മീനാക്ഷിയുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്.
മീനാക്ഷി സിനിമയിലേക്ക് വരുമോ എന്നാണ് ആരാധകരുടെ ചോദ്യം. പഠനശേഷം മീനാക്ഷിയും സിനിമയിലേക്ക് എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഓണക്കാല ഫാഷനിൽ ഇത്തവണ ട്രെൻഡാകുന്നത് സിംപിൾ സ്റ്റൈലിംഗും…
ഓണം അടുത്തെത്തുമ്പോൾ കസവ് സാരികളുടെ പുതിയ ഫാഷൻ…
ഓണം അടുത്തെത്തുമ്പോൾ പുതിയ സാരി ഡിസൈനുകളും ഫാഷൻ…
തെന്നിന്ത്യന്‍ താരങ്ങളായ അനുപമ പരമേശ്വരനും ധ്രുവ് വിക്രമും…
ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടന്മാരായ…
ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി…