Categories: latest news

ചാനല്‍ പോലും അവര്‍ കൈക്കലാക്കി; ചതി തുറന്ന് പറഞ്ഞ് മീനാക്ഷി

ആരാധകര്‍ക്കായി ഏറെ പ്രിയങ്കരിയായ കുട്ടി താരമാണ് മീനാക്ഷി. ബാലതാരമായി എത്തിയാണ് പ്രേക്ഷകരുടെ മനസ് കീഴടക്കിയത്. അഭിനയത്തില്‍ മാത്രമല്ല അവതാരകയായും മീനാക്ഷി തിളങ്ങാറുണ്ട്.


അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി മലയാള സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് റിയാലിറ്റി ഷോകളില്‍ അവതാരയായും തിളിങ്ങി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ടായിരുന്നു. ഇപ്പോള്‍ അതിലെ ചതിയെക്കുറിച്ചാണ് മീനാക്ഷി സംസാരിക്കുന്നത്.

ഒരു ടീമാണ് മീനാക്ഷിയുടേയും യുട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തന്റെ യുട്യൂബ് നോക്കിയിരുന്നവര്‍ തങ്ങളെ ചതിച്ചുവെന്നും ചാനല്‍ പോലും ഇപ്പോള്‍ തങ്ങളുടെ കൈകളിലില്ലെന്നുമാണ് മീനാക്ഷി പറയുന്നത്. തന്റെ പേരില്‍ വന്ന പ്ലേ ബട്ടണ്‍ തന്നില്ലെന്നും താരം ആരോപിക്കുന്നു.

 

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago