ആരാധകര്‍ക്കായി ഏറെ പ്രിയങ്കരിയായ കുട്ടി താരമാണ് മീനാക്ഷി. ബാലതാരമായി എത്തിയാണ് പ്രേക്ഷകരുടെ മനസ് കീഴടക്കിയത്. അഭിനയത്തില്‍ മാത്രമല്ല അവതാരകയായും മീനാക്ഷി തിളങ്ങാറുണ്ട്.
അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി മലയാള സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് റിയാലിറ്റി ഷോകളില്‍ അവതാരയായും തിളിങ്ങി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ടായിരുന്നു. ഇപ്പോള്‍ അതിലെ ചതിയെക്കുറിച്ചാണ് മീനാക്ഷി സംസാരിക്കുന്നത്.
ഒരു ടീമാണ് മീനാക്ഷിയുടേയും യുട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തന്റെ യുട്യൂബ് നോക്കിയിരുന്നവര്‍ തങ്ങളെ ചതിച്ചുവെന്നും ചാനല്‍ പോലും ഇപ്പോള്‍ തങ്ങളുടെ കൈകളിലില്ലെന്നുമാണ് മീനാക്ഷി പറയുന്നത്. തന്റെ പേരില്‍ വന്ന പ്ലേ ബട്ടണ്‍ തന്നില്ലെന്നും താരം ആരോപിക്കുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന് വിവാദങ്ങളില് തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…