Categories: latest news

അനിയത്തിക്കുട്ടിക്ക് പിറന്നാള്‍ ആംശസകള്‍ നേര്‍ന്ന് കാളിദാസ്

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബമാണ് ജയറാമിന്റേത്. ഭാര്യ പാര്‍വതിയും ഒരു കാലത്ത മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്. കാളിദാസും മാളവികയും.

അച്ഛന്റെ പാത പിന്തുടര്‍ന്ന് കാളിദാസ് വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയ രംഗത്തേക്ക് എത്തിയിരുന്നു. ചില പരസ്യ ചിത്രങ്ങളില്‍ അച്ഛനൊപ്പം മാളിവകയും അഭിനയിച്ചു.

ഇപ്പോള്‍ തന്റെ പ്രിയ അനിയത്തിക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് കാളിദാസ്. മാളവികയുടെ ഒരു വീഡിയോ പങ്കുവെച്ചാണ് താരം ആശംസ നേര്‍ന്നിക്കുന്നത്. ലോകത്തിലെ എറ്റവും നല്ല സഹോദരിയായതില്‍ നന്ദി. ഈ വീഡിയോ പങ്കുവെച്ചതില്‍ നിനക്ക് എന്നെ കൊല്ലാന്‍ തോന്നുന്നുണ്ടാകും എന്നും കാളിദാസ് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago