മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബമാണ് ജയറാമിന്റേത്. ഭാര്യ പാര്‍വതിയും ഒരു കാലത്ത മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്. കാളിദാസും മാളവികയും.
അച്ഛന്റെ പാത പിന്തുടര്‍ന്ന് കാളിദാസ് വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയ രംഗത്തേക്ക് എത്തിയിരുന്നു. ചില പരസ്യ ചിത്രങ്ങളില്‍ അച്ഛനൊപ്പം മാളിവകയും അഭിനയിച്ചു.
ഇപ്പോള്‍ തന്റെ പ്രിയ അനിയത്തിക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് കാളിദാസ്. മാളവികയുടെ ഒരു വീഡിയോ പങ്കുവെച്ചാണ് താരം ആശംസ നേര്‍ന്നിക്കുന്നത്. ലോകത്തിലെ എറ്റവും നല്ല സഹോദരിയായതില്‍ നന്ദി. ഈ വീഡിയോ പങ്കുവെച്ചതില്‍ നിനക്ക് എന്നെ കൊല്ലാന്‍ തോന്നുന്നുണ്ടാകും എന്നും കാളിദാസ് പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന് വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…