Categories: latest news

സ്‌കിറ്റിന് കയറാന്‍ പോകുമ്പോഴാണ് അമ്മ മരിച്ച വിവരം അറിഞ്ഞത്: ധര്‍മ്മജന്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ധര്‍മ്മജന്റെ കഥാപാത്രങ്ങള്‍ നിരവധിയാണ്. പിഷാരടിക്കൊപ്പം സ്റ്റേജിലും സിനിമാല എന്ന ഏഷ്യാനെറ്റിലെ പരിപാടിയും ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.

 

2010ല്‍ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓര്‍ഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികില്‍ ഒരാള്‍, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനിയിച്ചു.

Dharmajan Bolgatty

ഈയടുത്താണ് ധര്‍മ്മജന്റെ അമ്മ അന്തരിച്ചത്. ഇപ്പോള്‍ അമ്മയെക്കുറിച്ച് പറയുകയാണ് താരം. സ്‌കിറ്റിനായി കയറുന്നതിന് തൊട്ടുമുമ്പായിരുന്നു അമ്മ മരിച്ചെന്നുള്ള വിവരം അറിഞ്ഞത്. പിന്നെ തനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. പിന്നീട് എല്ലാവരും സമാധാനിപ്പിച്ച് തന്നെ വീട്ടില്‍ അയച്ചെന്നും ധര്‍മ്മജന്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago