Shritha Sivadas
അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളുമായി നടി ശ്രിത ശിവദാസ്. മോഡേണ്‍ ഔട്ട്ഫിറ്റില്‍ ഹോട്ടായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.
കുഞ്ചാക്കോ ബോബനും ബിജു മേനോനും മത്സരിച്ചഭിനയിച്ച സിനിമയാണ് ഓര്‍ഡിനറി. 2012 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ ബോക്സ്ഓഫീസ് വിജയമായിരുന്നു. ഓര്‍ഡിനറിയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച നടിയാണ് ശ്രിത.
Shritha Sivadas
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശ്രിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 1991 ഏപ്രില്‍ 14 നാണ് താരത്തിന്റെ ജനനം. ശ്രിതയ്ക്ക് ഇപ്പോള്‍ 31 വയസ് കഴിഞ്ഞു. പാര്‍വതി എന്നാണ് യഥാര്‍ഥ പേര്.
സിനിമയില്‍ എത്തുന്നതിനു മുന്‍പ് ടെലിവിഷന്‍ അഴതാരകയായിരുന്നു. ആലുവ സ്വദേശിനിയാണ്.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…