Categories: latest news

തുടരെ തുടരെ കോവിഡ് വന്നത് ആരോഗ്യത്തെ ബാധിച്ചു; ഇന്നസെന്റ് ആശുപത്രിയില്‍ തുടരുന്നു

നടന്‍ ഇന്നസെന്റ് ആശുപത്രിയില്‍ തുടരുന്നു. ശ്വാസതടസം നേരിടുന്നതിനാല്‍ താരം ഇപ്പോഴും വെന്റിലേറ്ററിലാണെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ച മുന്‍പാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂന്ന് തവണയാണ് ഇന്നസെന്റിന് കോവിഡ് വന്നത്. ഇതാണ് താരത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളാക്കിയത്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ താരം വീണിരുന്നു. ഇതും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. തുടരെ വന്ന കോവിഡ് ആന്തരികാവയവങ്ങളെ ബാധിച്ചിരുന്നു.

കാന്‍സര്‍ രോഗത്തെ ഇച്ഛാശക്തിയോടെ നേരിട്ടു തോല്‍പ്പിച്ച ആളാണ് ഇന്നസെന്റ്. കാന്‍സര്‍ മുക്തനായ ശേഷം താരം സിനിമാരംഗത്ത് സജീവമായിരുന്നു.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

2 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago