Categories: latest news

കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്; ബോഡിഷെയിമിങ്ങിനെതിരെ അനശ്വര

ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യറുടെ മകളുടെ വേഷം അവതരിപ്പിച്ച് മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അനശ്വര.


പിന്നീട് ഒട്ടേറെ നല്ല വേഷങ്ങള്‍ ചെയ്തു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായിക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വാങ്ക് എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് നടത്തിയത്.

പലപ്പോഴും വസ്ത്രത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ അനശ്വരക്ക് എതിരെ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ബോഡി ഷെയിമിങ്ങിന് എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് താരം. ബോഡി ഷെയിമിങ്ങ് കുറേ പേര്‍ നേരിടുന്നുണ്ടെങ്കിലും പലര്‍ക്കും അതിന്റെ അനന്തരഫലം അറിയാത്ത കാര്യമാണ്. തടിച്ചതിന്റെ പേരിലോ അല്ലെങ്കില്‍ ശരീരത്തില്‍ വരുന്ന മാറ്റങ്ങളുടെ പേരിലോ പലരും കമന്റ് പറയുമ്പോള്‍ എനിക്കും ബുദ്ധിമുട്ടുണ്ട്. അതില്‍ വിഷമം തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago