ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യറുടെ മകളുടെ വേഷം അവതരിപ്പിച്ച് മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അനശ്വര.
പിന്നീട് ഒട്ടേറെ നല്ല വേഷങ്ങള്‍ ചെയ്തു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായിക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വാങ്ക് എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് നടത്തിയത്.
പലപ്പോഴും വസ്ത്രത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ അനശ്വരക്ക് എതിരെ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ബോഡി ഷെയിമിങ്ങിന് എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് താരം. ബോഡി ഷെയിമിങ്ങ് കുറേ പേര്‍ നേരിടുന്നുണ്ടെങ്കിലും പലര്‍ക്കും അതിന്റെ അനന്തരഫലം അറിയാത്ത കാര്യമാണ്. തടിച്ചതിന്റെ പേരിലോ അല്ലെങ്കില്‍ ശരീരത്തില്‍ വരുന്ന മാറ്റങ്ങളുടെ പേരിലോ പലരും കമന്റ് പറയുമ്പോള്‍ എനിക്കും ബുദ്ധിമുട്ടുണ്ട്. അതില്‍ വിഷമം തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന് വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…